പുലിമുരുകനിൽ കമാലിന് മുഖർജി നായികാ വേഷത്തിൽ എത്തുന്നു

single-img
31 July 2015

imagesമോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകൻ എന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം കമാലിന് മുഖർജി നായികാ വേഷത്തിൽ എത്തുന്നു . ഇത് രണ്ടാം തവണയാണ് കമാലിനി വൈശാഖന്റെ ചിത്രത്തിൽ അഭിനയിക്കുന്നത്. നേരത്തെ 2014ൽ പുറത്തിറങ്ങിയ വൈശാഖന്റെ കസിൻസ് എന്ന ചിത്രത്തിൽ  കമാലിനി ചെറിയൊരു വേഷം അവതരിപ്പിച്ചിരുന്നു. വന്യമൃഗങ്ങളോട് ഏറ്റുമുട്ടി ഉപജീവനം കഴിക്കുന്ന മുരുകൻ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്.ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ വിയറ്റ്നാമിൽ ആരംഭിച്ചിരുന്നു.