സബ്സിഡിയില്ലാത്ത പാചക വാതകത്തിന്റെ വില കുറച്ചു

single-img
31 July 2015

downloadസബ്സിഡിയില്ലാത്ത പാചക വാതകത്തിന്റെ വില കുറച്ചു. സിലിണ്ടറിന് 23 രൂപ 50 പൈസയാണു കുറച്ചത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണു പുതിയ വില പ്രഖ്യാപിച്ചത്.