ആഷസ് പരമ്പര: മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റിന്റെ ജയം

single-img
31 July 2015

4282ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റിന്റെ ജയം . ഇതോടെ അഞ്ച് ടെസ്റ്റുകൾ അടങ്ങിയ പരമ്പരയിൽ 2-1ന് ഇംഗ്ളണ്ട് മുന്നിലെത്തി. നാലാം ദിനം 121 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ളണ്ട് 32.1 ഓവറിൽ രണ്ട് വിക്കറ്റിന്റെ നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

സ്കോർ
ആസ്ട്രേലിയ 136 & 265
ഇംഗ്ളണ്ട് 281 & 124/2 (32.1 ഓവർ)