ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ രണ്ടാം ടെസ്‌റ്റില്‍ ബംഗ്ലാദേശിന്‌ ബാറ്റിങ്‌ തകര്‍ച്ച

single-img
30 July 2015

Steyn-bowling-AFPദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ രണ്ടാം ടെസ്‌റ്റില്‍ ബംഗ്ലാദേശിന്‌ ബാറ്റിങ്‌ തകര്‍ച്ച. ആദ്യ ദിനം മത്സരം അവസാനിപ്പിക്കുമ്പോള്‍ ബംഗ്ലാദേശ്‌ എട്ട്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 246 റണ്‍സ്‌ നേടി.65 റണ്‍സ്‌ നേടിയ മുസ്‌താഫിസുര്‍ റഹിം ആണ് ബംഗ്ലാദേശ്‌ ബാറ്റിങ്‌ നിരയിലെ ടോപ്‌ സ്‌കോറര്‍. ദക്ഷിണാഫ്രിക്കയായി സ്‌റ്റെയിന്‍, ഡുമിനി എന്നിവര്‍ മൂന്നും എല്‍ഗര്‍, മോര്‍ക്കല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.