കടലില്‍ കണ്ടെത്തിയ വസ്തുക്കള്‍ കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങളാണെന്ന് സൂചന

single-img
30 July 2015

mh370_3391995bഇന്ത്യന്‍ മഹാസമുദ്രത്തിൽ കടലില്‍ കണ്ടെത്തിയ വസ്തുക്കള്‍ കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങളാണെന്ന് സൂചന. ഇക്കാര്യത്തില്‍ എന്നാൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.ഫ്രഞ്ച് വ്യോമസേനയാണ് ബുധനാഴ്ച ഇവ കണ്ടെത്തത്.