നിയന്ത്രണരേഖയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് ആക്രമണം

single-img
30 July 2015

BSF_jawan_reuters_650_bigstryനിയന്ത്രണരേഖയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് ആക്രമണം. പൂഞ്ച് ജില്ലയിലെ കെജി സെക്ടറിലാണു വെടിവയ്പുണ്ടായത്. ആർക്കും അപായം സംഭവിച്ചതായി റിപ്പോർട്ടില്ല.ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയാണെന്നാണ് റിപ്പോർട്ട്.നിയന്ത്രണരേഖയിൽ വ്യാഴാഴ്ച രണ്ടാം തവണയാണ് പാകിസ്ഥാന്റെ പ്രകോപനം ഉണ്ടാവുന്നത്. ഇന്നലെ ഇവിടെയുണ്ടായ വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു.