മുബൈ താനെയില്‍ മൂന്നുനില കെട്ടിടം തകര്‍ന്നു വീണു മൂന്നു പേര്‍ മരിച്ചു

single-img
29 July 2015

mumbai-building-collapse-2lമുബൈ താനെയില്‍ മൂന്നുനില കെട്ടിടം തകര്‍ന്നു വീണു മൂന്നു പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു മലയാളി വനിതയും ഉള്‍പ്പെടുന്നു.​താ​ന​യ്‌​ക്ക​ടു​ത്ത് ​താ​ക്കുർ​ലി​ ​ചൊ​ലോ​ഗാ​വി​ലെ​ ​മാ​തൃ​കൃ​പ​ ​എ​ന്ന​ ​കെ​ട്ടി​ട​മാ​ണ് ​ഇ​ന്ന​ലെ​ ​രാ​ത്രി​ 11​ ​മണിയോടെ ത​കർ​ന്നു വീണത്.​ ​കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങൾ​ക്കി​ട​യിൽ​ ​മ​ല​യാ​ളി​ക​ള​ട​ക്കം​ ​നി​ര​വ​ധി​ ​പേർ​ ​കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ​റി​പ്പോർ​ട്ട്. ര​ക്ഷാ​ ​പ്ര​വർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.​ ​കൂ​ടു​തൽ​ ​വി​വ​ര​ങ്ങൾ​ ​അ​റി​വാ​യി​ട്ടി​ല്ല.