ശ്രീശാന്തിന്റെ വിലക്ക് നീക്കുന്ന കാര്യം പരിഗണിക്കുമെന്ന് ബിസിസിഐ

single-img
28 July 2015

sreesanth_350_052213080650ശ്രീശാന്തിന്റെ വിലക്ക് നീക്കുന്ന കാര്യം പരിഗണിക്കുമെന്ന് ബിസിസിഐ. ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്.കഴിഞ്ഞ ദിവസമാണ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ള എല്ലാവരെയും ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി കുറ്റവിമുക്തരായി പ്രഖ്യാപിച്ചത്. എന്നാൽ കോടതി കുറ്റവിമുക്തനാക്കിയിരുന്നെങ്കിലും ശ്രീശാന്തിനെതിരായ ബിസിസിഐ വിലക്ക് നീക്കിയിരുന്നില്ല.