സല്യൂട്ട് വിവാദം :എ.ഡി.ജി.പി ഋഷിരാജ് സിംഗ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് വിശദീകരണം നൽകി

single-img
28 July 2015

download (2)സല്യൂട്ട് വിവാദവുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി ഋഷിരാജ് സിംഗ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് വിശദീകരണം നൽകി. മനപൂർവം ആഭ്യന്തര മന്ത്രിയെ അവഹേളിച്ചിട്ടില്ലെന്ന് ഋഷിരാജ് സിംഗ് വ്യക്തമാക്കി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്നും അദ്ദേഹം ചെന്നിത്തലയെ അറിയിച്ചു.  പരേഡിന്റെ ഒരുക്കങ്ങൾ വീക്ഷിച്ചു കൊണ്ടിരുന്നതിനാലാണ് താൻ മന്ത്രിയ സല്യൂട്ട് ചെയ്യാതിരുന്നതെന്ന് ഋഷിരാജ് പറഞ്ഞു .