കൊപ്രയ്ക്ക് വീണ്ടും വില ഉയർന്നു

single-img
28 July 2015

downloadകൊപ്രയ്ക്ക് വീണ്ടും വില ഉയർന്നു . 200 രൂപയുടെ വര്‍ധനയോടെ കൊപ്രവില 7,900ത്തില്‍ എത്തി. റംസാന്‍ അവധിക്ക് വിപണി പിരിയുമ്പോള്‍ 6,800 രൂപആയിരുന്നു വില.തമിഴ്‌നാട് കൊപ്രവിപണിയില്‍ തുടരുന്ന അനിശ്ചിതത്വവും ഓണം അടുത്തതുമാണ് ഉണര്‍വിനുള്ള പ്രധാന കാരണങ്ങള്‍. വെളിച്ചെണ്ണയ്ക്ക് 11,800 രൂപയായി.