മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റെ സംസ്‌കാര ചടങ്ങുകളിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പങ്കെടുക്കും

single-img
28 July 2015

download (1)അന്തരിച്ച മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റെ സംസ്‌കാര ചടങ്ങുകളിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും പങ്കെടുക്കും. രാമേശ്വരത്താണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്. ഇരുവരും വ്യാഴാഴ്ച രാമേശ്വരത്ത് എത്തും.