ഫറൂഖ് അബ്ദുള്ളയുടെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു

single-img
26 July 2015

downloadകാശ്മീരിൽ പാക് പതാകകളുയരുന്നതിനെക്കുറിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ളയുടെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു . അത് തികച്ചും തെറ്റായ നടപടിയാണ്. ഫറൂഖ് അബ്ദുള്ളയുടെ പ്രസ്താവനയോട് കേന്ദ്രം അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.