വയലാര്‍ രാമവര്‍മ്മ ചലച്ചിത്ര പുരസ്‌ക്കാരത്തിന് നടന്‍ മധു അര്‍ഹനായി

single-img
26 July 2015

download (1)ഈ വര്‍ഷത്തെ വയലാര്‍ രാമവര്‍മ്മ ചലച്ചിത്ര പുരസ്‌ക്കാരത്തിന് നടന്‍ മധു അര്‍ഹനായി. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മധുവിന് പുരസ്‌ക്കാരം സമര്‍പ്പിച്ചു.യുവ സംഗീത പുരസ്‌ക്കാരം സ്റ്റീഫന്‍ ദേവസിക്കു ലഭിച്ചു.
ആദൃ കാല നായിക നെയ്യാറ്റിങ്കര കോമളം, മെരിലാന്‍ഡ് സുബ്രമണൃം കുമാര്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലി എന്നിവരെയും ചടങില്‍ ആദരിച്ചു.