ഓൾട്ട്മാൻസ് ഒളിന്പിക്സ് വരെ ഇന്ത്യൻ ഹോക്കി ടീം കോച്ച്

single-img
26 July 2015

oltmans_getty2507ഇന്ത്യൻ ഹോക്കിയുടെ ഹൈപെർഫോമൻസ് ഡയറക്ടറായ റോലന്ര് ഓൾട്ട്മാൻസ് ഒളിന്പിക്സ് വരെ ടീമിന്റെ  പുതിയ കോച്ചാകും. ഹോക്കി ഇന്ത്യ പ്രസിഡന്റ്‌  നരിന്ദർ ബത്രയുമായുള്ള തർക്കത്തെ തുടർന്ന് പുറത്താക്കപ്പെട്ട പോൾ വാൻ ആസിനു പകരമാണ് ഓൾട്ട്മാൻസ്  നിയമിതനായത്. കഴിഞ്ഞ മൂന്ന് വർഷമായി ഹൈപെർഫോമൻസ് ഡയറക്ടറാണ് 61-കാരനായ ഓൾട്ട്മാൻസ്.