ആര്യ കെ സുരേഷിന്റെ മൃതദേഹം സംസ്‌കരിച്ചു

single-img
26 July 2015

download (1)ട്രെയിനില്‍നിന്ന് വീണ് മരിച്ച പെണ്‍കുട്ടി ആര്യ കെ സുരേഷിന്റെ മൃതദേഹം സംസ്‌കരിച്ചു. തോപ്പില്‍ ലക്ഷം വീട് കോളനിയിലെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത് . സൗദിയില്‍ ജോലി ചെയ്യുകയായിരുന്ന ആര്യയുടെ അച്‍ഛന്‍ രാവിലെ 10 മണിയോടെ കോന്നിയിലെത്തി.മന്ത്രി അടൂര്‍ പ്രകാശ് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.