ആലുവയില്‍ ഒന്നരക്കോടിയുടെ ഹെറോയിന്‍ പിടിച്ചു

single-img
26 July 2015

downloadആലുവയില്‍ ഒന്നരക്കോടിയുടെ ഹെറോയിന്‍ പിടിച്ചു. ബംഗളൂരുവിലേക്കുള്ള ബസില്‍നിന്നാണ്‌ ഹെറോയിന്‍ കണ്ടെത്തിയത്‌.എക്‌സൈസ്‌ സ്‌പെഷ്യല്‍ സ്‌ക്വാഡ്‌ നടത്തിയ നീക്കത്തിലാണ്‌ ലഹരി പിടികൂടിയത്.