മുന്‍ കേരള ഗവര്‍ണര്‍ ആര്‍.എസ് ഗവായ് അന്തരിച്ചു

single-img
25 July 2015

download (3)മുന്‍ കേരള ഗവര്‍ണര്‍ ആര്‍.എസ് ഗവായ്(86) അന്തരിച്ചു. നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ആയിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു അദ്ദേഹം .മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ ദാരിയപൂറിലെ ജന്മഗ്രാമത്തില്‍ ഞായറാഴ്ച മൃതദേഹം സംസ്‌കരിക്കും. 2008 ജൂലായ് മുതല്‍ 2011 ആഗസ്ത് വരെ കേരള ഗവര്‍ണറായി ഗവായ് സേവനം അനുഷ്ഠിച്ചു.