ദക്ഷിണ ഡല്‍ഹിയിൽ സി.ആര്‍.പി.എഫ് ഓഫീസിലുണ്ടായ തീപ്പിടുത്തത്തില്‍ ഒരു ജവാന്‍ മരിച്ചു

single-img
25 July 2015

download (2)ദക്ഷിണ ഡല്‍ഹിയിൽ സി.ആര്‍.പി.എഫ് ഓഫീസിലുണ്ടായ തീപ്പിടുത്തത്തില്‍ ഒരു ജവാന്‍ മരിച്ചു. ഓഫീസിലെ
റെക്കോഡ് റൂമിലാണ് തീപ്പിടുത്തമുണ്ടായത്. റെക്കോഡ് റൂമിന് കാവല്‍ നില്‍ക്കുകയായിരുന്ന സി.ആര്‍.പി.എഫ് ജവാന്‍ തീപ്പിടുത്തത്തെ തുടര്‍ന്നുണ്ടായ പുകപടലങ്ങളില്‍പ്പെട്ട് ശ്വാസംമുട്ടിയാണ് മരിച്ചത്. വിവരമറിഞ്ഞ എത്തിയ അഗ്നിശമനസേനാംഗങ്ങള്‍ മൂന്നു മണിക്കൂര്‍ സമയം എടുത്ത് ആണ് ആളിപ്പടര്‍ന്ന തീയണച്ചത്.