താരങ്ങളുടെ വിലക്ക് ഉടൻ നീക്കാനാവില്ലെന്ന് ബി.സി.സി.ഐ

single-img
25 July 2015

download (4)ശ്രീശാന്ത് ഉൾപ്പെടെയുള്ള താരങ്ങളുടെ വിലക്ക് ഉടൻ നീക്കാനാവില്ലെന്ന് ബി.സി.സി.ഐ. കേസിന്റെയോ ക്രിമിനൽ നടപടിയുടേയോ അടിസ്ഥാനത്തിൽ വിലക്ക് ഉടൻ നീക്കാനാവില്ലെന്ന് ബി.സി.സി.ഐ പത്രക്കുറിപ്പിലൂടെ അറിയിച്ചു.