ചെന്നിത്തല യുഎഇയിൽ

single-img
25 July 2015

Chennithalaആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല യുഎഇ സന്ദര്‍ശനത്തില്‍. ഇന്നലെയെത്തിയ മന്ത്രി വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം ഇന്ന് രാത്രി കേരളത്തിലേയ്ക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അദ്ദേഹത്തിന് രാജ്യാന്തര വിമാനത്താവളത്തിൽ കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നൽകി. ഷാർജയിൽ മാവേലിക്കര അസോസിയേഷന്റെ പരിപാടിയിൽ പങ്കെടുത്തു.