Categories: Latest News

കോണ്‍ഗ്രസ് എം.പിമാരെ സ്പീക്കര്‍ താക്കീത് ചെയ്തു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പിമാര്‍ക്ക് സ്പീക്കര്‍ സുമിത്ര മഹാജന്റെ താക്കീത്. കറുത്ത ബാഡ്ജ് അണിഞ്ഞും പ്ലക്കാര്‍ഡുകളുമായി എത്തുന്ന അംഗങ്ങള്‍ ചട്ടലംഘനത്തിന് നടപടി നേരിടേണ്ടിവരുമെന്ന് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി. പ്ലക്കാര്‍ഡുകളുമായി എത്തിയവര്‍ പുറത്തുപോകണമെന്നും സ്പീക്കര്‍ പറഞ്ഞു. ലളിത് മോദി വിഷയത്തില്‍ ആരോപണവിധേയയായ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളും കറുത്ത ബഡ്ജും ധരിച്ചാണ് കോണ്‍ഗ്രസ് എം.പിമാര്‍ ഇന്ന് സഭയിലെത്തിയത്.

Share
Published by
web editor

Recent Posts

ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു

വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു. തിരുവനന്തപുരം കഴക്കൂട്ടം താമരക്കുളത്ത് പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ഡ്രൈവര്‍…

7 mins ago

മൂവാറ്റുപുഴയില്‍ സ്‌കൂട്ടര്‍ ഇടിച്ച് കെ.എസ്.ആര്‍.ടി.സി ബസിന് തീപിടിച്ചു: യാത്രക്കാരന്‍ മരിച്ചു: ബസ് പൂര്‍ണമായും കത്തിനശിച്ചു

എംസി റോഡില്‍ ഈസ്റ്റ് മാറാടി പള്ളിക്ക് സമീപം കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യാത്രികന്‍ മരിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു അപകടം. തൃശൂരില്‍ നിന്നും…

16 hours ago

സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

അടുത്ത അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്തിന്റെ പല മേഖലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഞായറാഴ്ച…

16 hours ago

സ്മാര്‍ട്ടായി ഗെയിം കളിക്കുന്ന സാബു കുറുക്കനാണ്: ബിഗ് ബോസില്‍ നിന്ന് പുറത്തായ അര്‍ച്ചന പറയുന്നു

നൂറാം ദിനം ലക്ഷ്യമാക്കി കുതിക്കുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്നും അവസാനഘട്ട എലിമിനേഷനിലൂടെ അര്‍ച്ചന സുശീലനായിരുന്നു കഴിഞ്ഞ ദിവസം പുറത്തേക്ക് പോയത്. ഏറെ നാടകീയ രംഗങ്ങള്‍ക്കൊടുവിലായിരുന്നു…

16 hours ago

വിഘ്‌നേശിനെ തോല്‍പ്പിച്ച് നയന്‍താര; വീഡിയോ

സെപ്തംബര്‍ 18ന് വിഘ്‌നേഷ് ശിവന്റെ പിറന്നാളായിരുന്നു. പിറന്നാള്‍ നയന്‍താരയോടൊപ്പമാണ് വിഘ്‌നേശ് ആഘോഷിച്ചത്. പാക്മാന്‍ സ്മാഷ് എന്ന ഗെയിമില്‍ വിഘ്‌നേഷിനെ തോല്‍പ്പിക്കുന്ന നയന്‍താരയുടെ വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്.…

17 hours ago

രണ്ടു തലയുള്ള വിചിത്രപാമ്പ്; വീഡിയോ

അമേരിക്കയിലെ വിർജീനിയയിലാണ് രണ്ടു തലയുള്ള വിചിത്രപാമ്പിനെ കണ്ടെത്തിയിരിക്കുന്നത്. വിർജീനിയയിലെ വൈൽഡ് ലൈഫ് സെന്ററിലാണ് ഇപ്പോൾ ഈ ഇരുതലയൻ പാമ്പ്. ഒരു ശരീരത്തിൽ രണ്ടു തലയുള്ള പാമ്പിന്റെ ശാരീരിക…

17 hours ago

This website uses cookies.