അസമിൽ ദുർമന്ത്രവാദിനിയെന്ന് ആരോപിച്ച് സ്ത്രീയെ നഗ്നയാക്കി തലവെട്ടിക്കൊന്നു • ഇ വാർത്ത | evartha
Crime

അസമിൽ ദുർമന്ത്രവാദിനിയെന്ന് ആരോപിച്ച് സ്ത്രീയെ നഗ്നയാക്കി തലവെട്ടിക്കൊന്നു

police-line-do-not-cross-tape-at-crime-scene-1-2000x1349ഗുവഹാത്തി‌‌‌: അസമിൽ ദുർമന്ത്രവാദിനിയെന്ന് ആരോപിച്ച് സ്ത്രീയെ നഗ്നയാക്കി തലവെട്ടിക്കൊന്നു. സോനിത് പൂരില്‍ ഒരു സംഘം ആളുകൾ ഒറങ് എന്ന ആദിവാസി സ്ത്രീയെ വീട്ടിൽ നിന്നും വലിച്ചിറക്കി കൊലപ്പെടുത്തുകയായിരുന്നു. ദൈവമാണെന്ന് അവകാശപ്പെടുന്ന അനിമ റോങ്തിയുടെ നിർദേശ പ്രകാരമായിരുന്നു കൊല. ഗ്രാമത്തിന് നാശമുണ്ടാക്കുന്നുവെന്നാണ് അനിമ ഇതിനായി പറഞ്ഞത്. സംഭവത്തിൽ അനിമയടക്കം ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു.