ലോകത്തിലെ ഏറ്റവും മനോഹരമായ വിനോദസഞ്ചാര കേന്ദ്രമായി എത്യോപ്യ

single-img
10 July 2015

ethiopia-lalibela

image credits:AP

ലോകത്തിലെ ഏറ്റവും മനോഹരമായ വിനോദസഞ്ചാര കേന്ദ്രമായി എത്യോപ്യ. യൂറോപ്യന്‍ കൗണ്‍സില്‍ ഓണ്‍ ടൂറിസം ആന്റ് ട്രേഡാണ് ഈ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യത്തെ തിരഞ്ഞെടുത്തത്. ഈ വരുടെ കണക്കനുസരിച്ച് ബ്രിട്ടണില്‍ നിന്നു മാത്രം പ്രതിവര്‍ഷം 20 ലക്ഷം പേര്‍ എത്യോപ്യയില്‍ എത്തുന്നു.
എത്യോപ്യയിലെ ലാലിബേലയിലെ പാറയിൽ വെട്ടി നിര്‍മ്മിച്ച ചര്‍ച്ചുകള്‍, വംശനാശം നേരിട്ട് കൊണ്ടിരിക്കുന്ന ചെന്നായും വലിയ കടമാനും ഉൾപ്പെടെ കാണപ്പെടുന്ന സീമെന്‍ മൗണ്ടന്‍ നാഷണൽ പാർക്ക്, യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്പ്പെട്ട വർണ്ണാഭമായ സൾഫർ, ഉപ്പ് തടാകങ്ങളും ഇവിടെത്തെ പ്രത്യേകത.
ethiopia-danakilimage credits:AP

16, 17 നൂറ്റാണ്ടിൽ എത്യോപ്യൻ ചക്രവർത്തിമാരുടെ വസതികളും 55km നീളമുള്ള കല്ല് ചുമരുകള്‍ 82 പള്ളികളും 102 ദേവാലയങ്ങളും, കൂടാതെ കന്‍സോ സംസ്കാരത്തിന്റെ ലാൻഡ്സ്കേപ്പ്, തുടങ്ങിയവയണ് മറ്റ് ആകർഷണങ്ങൾ.