വ്യാപം കുംഭകോണം:സി.ബി.ഐ. അന്വേഷണ ആവശ്യവുമായി രംഗത്തെത്തിയവര്‍ക്കായി ഹാജരായ അഭിഭാഷകന്‌ ദേഹാസ്വാസ്‌ഥ്യം

single-img
9 July 2015

imagesവ്യാപം നിയമന കുംഭകോണത്തില്‍ സി.ബി.ഐ. അന്വേഷണ ആവശ്യവുമായി രംഗത്തെത്തിയവര്‍ക്കായി കോടതിയില്‍ ഹാജരായ അഭിഭാഷകന്‌ ദേഹാസ്വാസ്‌ഥ്യം. ഭക്ഷ്യവിഷബാധയാണ്‌ കാരണമെന്ന്  സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞദിവസം ഓഫീസിലിരിക്കെ കഴിച്ച സ്‌നാക്‌സാണ്‌ പ്രശ്‌നകാരണമെന്നു കരുതുന്നതായി ത്രിവേദിയുടെ മകനും അഭിഭാഷകനുമായ ആശിഷ്‌ പറഞ്ഞു.