ഓഹരി വിപണിയില്‍ നഷ്ടം

single-img
9 July 2015

downloadഓഹരി വിപണിയില്‍ നഷ്ടം. സെന്‍സെക്‌സ് 114 പോയിന്റ് താഴ്ന്ന് 27573ലും നിഫ്ടി 34 പോയിന്റ് താഴ്ന്ന് 8328ലും ക്ലോസ് ചെയ്തു.