സ്‌കൂളിലേയ്ക്ക് പോയ മൂന്നാം ക്ലാസുകാരനെ റോഡില്‍ വെച്ച് മാനസികരോഗി വെട്ടിക്കൊലപ്പെടുത്തി

single-img
9 July 2015

CRIMEകാഞ്ഞങ്ങാട്: സ്‌കൂളിലേയ്ക്ക് പോയ മൂന്നാം ക്ലാസുകാരനെ റോഡില്‍വച്ച് മാനസികരോഗി വെട്ടിക്കൊന്നു. മുഹമ്മദ് ഫഹദ് എന്ന വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തിലെ കല്ല്യോട്ടാണ് സംഭവം.