ട്രാന്‍സ്‌പോര്‍ട്ട്‌ തൊഴിലാളികളുടെ അനിശ്‌ചിതകാല പണിമുടക്ക്‌ ചൊവ്വാഴ്‌ച അര്‍ധരാത്രി മുതല്‍

single-img
5 July 2015

downloadട്രാന്‍സ്‌പോര്‍ട്ട്‌ തൊഴിലാളികളുടെ അനിശ്‌ചിതകാല പണിമുടക്ക്‌ ചൊവ്വാഴ്‌ച അര്‍ധരാത്രി മുതല്‍ ആരംഭിക്കും.
കെ.എസ്‌.ആര്‍.ടി.സിയെ സംരക്ഷിക്കുക, പെന്‍ഷന്‍ കുടിശിക തീര്‍ത്ത്‌ വിതരണം ചെയ്യുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ പണിമുടക്ക്‌.