കോപ്പ അമേരിക്ക കിരീടം ചിലിയ്ക്ക്

single-img
5 July 2015

2കോപ്പ അമേരിക്ക കിരീടം ആതിഥേയരായ ചിലിയ്ക്ക്.അർജന്റീനയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-1ന് തകർത്ത് ആണ് ചിലി കോപ്പ അമേരിക്ക ഫുട്ബോളിൽ മുത്തമിട്ടത് . മുഴുവന്‍ സമയത്തും എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും ഗോള്‍ രഹിത സമനില പാലിച്ചതോടെ മത്സരം പെനാല്‍റ്റിയിലേക്ക് നീളുകയായിരുന്നു.
അലക്സിസ് സാഞ്ചേസ്,​ മാറ്റിയസ് ഫെർണാണ്ടസ്, ആർടുറോ വിഡൽ,​ ചാൾസ് ആറൻഗ്വിസ് എന്നിവർ ചിലിക്കു വേണ്ടി ഗോൾ നേടി .അർജന്റീനയുടെ ആശ്വാസ ഗോൾ മെസിയുടെ വകയായിരുന്നു.3