അരുവിക്കര ഉപതിരഞ്ഞെടുപ്പ്: വിജയിച്ചെങ്കിലും യു.ഡി.എഫിന് തിരിച്ചടിയുണ്ടായെന്ന് സീതാറാം യെച്ചൂരി

single-img
4 July 2015

downloadഅരുവിക്കര ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും യു.ഡി.എഫിന് തിരിച്ചടിയുണ്ടായെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബി.ജെ.പിയുടെ വോട്ട് വിഹിതം കൂടിയത് ആശങ്കയുണ്ടാക്കുന്നുവെന്നും യെച്ചൂരി പറഞ്ഞു.