സി.പി.ഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് വി .എം.സുധീരൻ

single-img
4 July 2015

download (3)സി.പി.ഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ. അത് സംബന്ധിച്ച് ഒരു ചർച്ചയും യുഡിഎഫിൽ നടന്നിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.