‘പ്രേമം’ സിനിമയുടെ വ്യാജ പതിപ്പിനെ സംബന്ധിച്ച് സെൻസർ ബോർഡ് അന്വേഷിക്കും

single-img
4 July 2015

download (1)‘പ്രേമം’ സിനിമയുടെ വ്യാജ പതിപ്പിനെ സംബന്ധിച്ച് സെൻസർ ബോർഡ് അന്വേഷിക്കും. ഇതു സംബന്ധിച്ച് ബോർഡിന്റെ ഉറപ്പ് ലഭിച്ചതായി സംവിധായകൻ പ്രിയദർശൻ അറിയിച്ചു. സെൻസർ ബോർ‌ഡ് ചെയർ പേഴ്സൺ പഹ്‌ലാജ് നിഹലാനി സംസ്ഥാനത്ത് നേരിട്ട് എത്തുമെന്ന് പ്രിയദർശൻ പറഞ്ഞു. ഒരാഴ്ചയ്ക്കകം നിഹലാനി സംസ്ഥാനത്ത് എത്തുമെന്ന് ഉറപ്പു നൽകിയതായി പ്രിയദർശൻ പറഞ്ഞു.