പ്രധാനമന്ത്രി മധ്യേഷ്യ, റഷ്യ എന്നിവിടങ്ങളില്‍ എട്ടുദിവസത്തെ സന്ദര്‍ശനം നടത്തും

single-img
4 July 2015

imagesപ്രധാനമന്ത്രി നരേന്ദ്രമോദി മധ്യേഷ്യ, റഷ്യ എന്നിവിടങ്ങളില്‍ എട്ടുദിവസത്തെ സന്ദര്‍ശനം നടത്തും.ജൂലായ് ആറുമുതല്‍ 13വരെയാണ് സന്ദര്‍ശനം. ഉസ്‌ബെക്കിസ്താന്‍, കസാഖ്‌സ്താന്‍, തുര്‍ക്ക്‌മെനിസ്താന്‍, കിര്‍ഗിസ്താന്‍, താജികിസ്താന്‍ എന്നീ രാഷ്ട്രങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കും.