പാഠപുസ്തക അച്ചടി മുടങ്ങിയതിന് പിന്നിൽ അഴിമതി: പിണറായി വിജയൻ

single-img
4 July 2015

download (4)പാഠപുസ്തക അച്ചടി മുടങ്ങിയതിന് പിന്നിൽ അഴിമതിയെന്ന് സി.പി.എം പോളിറ്റ് ബ്യുറോ അംഗം പിണറായി വിജയൻ. അച്ചടി വൈകിപ്പിച്ചത് മനപൂർവമാണ്. വിദ്യാഭ്യാസമേഖല അഴിമതിയുടെ സ്രോതസായി മാറിയെന്നും  അദ്ദേഹം ആരോപിച്ചു.