രണ്ടാം വരവിന് ഒരുങ്ങി ലിസി

single-img
4 July 2015

downloadതന്റെ കരിയർ ആരംഭിച്ച മലയാളത്തിൽ നിന്നുത്തന്നെ രണ്ടാം വരവ് തുടങ്ങാൻ ലിസി തീരുമാനിച്ചു.
ജൂലായ് രണ്ടാം വാരത്തിൽ ലിസി ഒരു മലയാള സിനിമയിൽ അഭിനയിക്കും. മാവോയിസ്റ്റുകളുടെ ജീവിത പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയിൽ ആയോധനമുറകളിൽ പരിശീലനം സിദ്ധിച്ച ഒരു കഥാപാത്രമാണ് ലിസിയെ കാത്തിരിക്കുന്നത്. എറണാകുളം ജില്ലയിലെ കാടാണ് ലൊക്കേഷൻ.