ഇ.എസ്‌ ബിജിമോള്‍ എം.എല്‍.എയെ ന്യായീകരിച്ച്‌ സി.പി.ഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

single-img
4 July 2015

download (5)എഡിഎമ്മിനെ കൈയ്യേറ്റം ചെയ്‌ത ഇ.എസ്‌ ബിജിമോള്‍ എം.എല്‍.എയെ ന്യായീകരിച്ച്‌ സി.പി.ഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രതിഷേധങ്ങള്‍ ജനകീയ സമരത്തിന്റെ ഭാഗമാണ്‌. കൈയ്യേറ്റം നടന്നോയെന്ന്‌ പാര്‍ട്ടി പരിശോധിക്കും എന്ന്  കാനം പറഞ്ഞു.