എഡിഎമ്മിനെ ആക്രമിച്ച ഇഎസ് ബിജിമോളുടെ നടപടി ന്യായീകരിക്കാനാകില്ലെന്ന് മന്ത്രി അടൂർ പ്രകാശ്

single-img
4 July 2015

download (6)എഡിഎമ്മിനെ ആക്രമിച്ച ഇഎസ് ബിജിമോളുടെ നടപടി ന്യായീകരിക്കാനാകില്ലെന്ന് മന്ത്രി അടൂർ പ്രകാശ്. ഹൈക്കോടതി വിധി നടപ്പാക്കാൻ വേണ്ടിയാണ് എഡിഎം സ്ഥലത്ത് ചെന്നത്. ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാൻ അക്രമമല്ല മാർഗമെന്നും അദ്ദേഹം പറഞ്ഞു.