എങ്ങനെ ഒരു നിവിന്‍ പോളി ചിത്രം സിമ്പിളായി നിര്‍മ്മിക്കാം?

single-img
3 July 2015

screen-14.49.20[03.07.2015]എങ്ങനെ ഒരു നിവിന്‍ പോളി ചിത്രം നിര്‍മ്മിക്കാമെന്ന് സ്പൂഫ് വീഡിയോ ഒരുക്കിയിരിക്കുകയാണ് ഒരു പറ്റം ചെറുപ്പക്കാര്‍.നിവിൻ ചിത്രങ്ങളിൽ സ്ഥിരം കാണുന്ന  ചേരുവകളെന്തൊക്കെയെന്ന്  പരിഹാസത്തിന്റെ രൂപത്തിൽ വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നു.രാഹുല്‍ ഹരിഹരനാണ് വീഡിയോയുടെ ആശയവും ആവിഷ്‌ക്കാരവും നടത്തിയിരിക്കുന്നത്