പെട്രോളിന് 31 പൈസയും ഡീസലിന് 71 പൈസയും കുറച്ചു

single-img
1 July 2015

download (3)പെട്രോളിന് ലിറ്ററിന്  31 പൈസയും ഡീസലിന് ലിറ്ററിന് 71 പൈസയും കുറയ്‌ക്കാൻ എണ്ണ കമ്പനികൾ തീരുമാനിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രിമുതല്‍ പുതുക്കിയ വിലകള്‍ പ്രാബല്യത്തില്‍ വന്നു. അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുറവ് കണക്കിലെടുത്താണ് ഇന്ധനവില കുറച്ചത്. ജൂണ്‍ 15ന് പെട്രോളിന് 64 പൈസ വര്‍ധിപ്പിച്ചിരുന്നു. ഡീസല്‍വില ലിറ്ററിന് 1.35 പൈസ കുറയ്ക്കുകയും ചെയ്തു.