പ്രേക്ഷക മനസ്സില്‍ പ്രേമം പൂത്ത് തുടങ്ങി…..

എണ്‍പതുകളില്‍ ബാല്യവും തൊണ്ണൂറുകളില്‍ കൗമാരവും കടന്നവരുടെ കഥയാണ് പ്രേമത്തിലൂടെ അല്‍ഫോന്‍സ് പുത്രന്‍ അവതരിപ്പിക്കുന്നത്. ജോര്‍ജ്ജ ഡേവിഡിന്റെ ജീവിതകാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥാവികാസം.

സി.ബി.എസ്.ഇ ഫലം വന്നപ്പോള്‍ വിമര്‍ശകരെ ആരും കണ്ടില്ല- വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്

കല്‍പറ്റ: എസ്.എസ്.എല്‍.സിക്ക് വിജയം കൂടിയപ്പോള്‍ വ്യാപക വിമര്‍ശിച്ചവരാരും സി.ബി.എസ്.ഇ വിജയശതമാനം ഉയർന്നപ്പോൾ വിമര്‍ശിക്കാനില്ലായിരുന്നെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്. സി.ബി.എസ്.ഇ ഫലം

അരുവിക്കരയില്‍ എല്‍.ഡി.എഫിന്റെ പ്രചാരണം വി.എസായിരിക്കും നയിക്കുകയെന്ന് എം.വിജയകുമാര്‍

തിരുവനന്തപുരം: അരുവിക്കരയില്‍ എല്‍.ഡി.എഫിന്റെ പ്രചാരണം വി.എസ് അച്യുതാനന്ദന്‍ ആയിരിക്കും നയിക്കുകയെന്ന് മുന്നണി സ്ഥാനാര്‍ഥി എം.വിജയകുമാര്‍. വി.എസിനെ മാറ്റിനിര്‍ത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്.

പ്രാര്‍ഥിക്കാനുള്ള അവകാശം നിഷേധിക്കുന്നതും മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ കമ്മിഷന്‍

പ്രാര്‍ത്ഥിക്കാനുള്ള അവകാശം മനുഷ്യാവകാശമാണെന്നും അത് നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ചില സാമങ്കതിക കാരണങ്ങള്‍ പറഞ്ഞ് ഹജ്ജിനുള്ള

നൂറ് രാഹുല്‍ ഗാന്ധി വന്നാലും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം വരില്ലെന്ന് ശിവസേനയുടെ പരിഹാസം

മുംബൈ: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ശിവസേന രംഗത്ത്. നൂറ് രാഹുല്‍ ഗാന്ധി വന്നാലും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം

അരുവിക്കരയിലെ സ്ഥാനാർത്ഥി നിർണയം തന്നോട് ആലോചിച്ചിട്ടില്ല- വി.എസ് അച്യുതാനന്ദൻ

തിരുവനന്തപുരം:  അരുവിക്കരയിലെ സ്ഥാനാർത്ഥി നിർണയം തന്നോട് ആലോചിച്ചിരുന്നില്ലെന്ന് വി.എസ് അച്യുതാനന്ദൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും തന്നെ ഒഴിവാക്കിയതിലും വി.എസ് അതൃപ്തി

ആട്ടിടയ ജോലി ഇന്ത്യക്കാര്‍ സ്വീകരിക്കരുതെന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസി

കുവൈത്ത് സിറ്റി: ആട്ടിടയ ജോലി ഇന്ത്യക്കാര്‍ സ്വീകരിക്കരുതെന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ തൊഴിലാളി മരുഭൂമിയില്‍

വെളിച്ചത്തോടൊപ്പം ഒരു കുടുംബത്തിന് സന്തോഷം നല്‍കി കെ.എസ്.ഇ.ബി. ഓവര്‍സിയറായ എ.ജെ. സോമന്‍ ജോലിയില്‍ നിന്നും വിരമിച്ചു

ജോലിയില്‍ നിന്നും വിരമിക്കല്‍ ഒരു വ്യത്യസ്ഥ അനുഭവമാക്കി മാറ്റുകയാണ് മണ്ണാര്‍ക്കാട് ഇലക്ട്രിക് സെക്ഷനിലെ ഓവര്‍സിയര്‍ എ.ജെ. സോമന്‍ ചെയ്തത്. തന്റെ

റാലികളില്‍ കശ്മീരി ജനത ഇനിയും പാക് പതാക വീശും- സയ്യിദ് അലി ഷാ ഗിലാനി

കശ്മീരില്‍ നടക്കുന്ന റാലികളില്‍ ജനങ്ങള്‍ ഇനിയും പാക് പതാക വീശുമെന്ന് ഹുറിയത് കോണ്‍ഫറന്‍സ് നേതാവ് സയ്യിദ് അലി ഷാ ഗിലാനി.

വാങ്ങാന്‍ നിശ്ചയിച്ചിരുന്ന 126 റഫേല്‍ പോര്‍വിമാനങ്ങളിൽ 36 എണ്ണം മാത്രമേ വാങ്ങൂവെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍

ന്യൂഡല്‍ഹി: യു.പി.എയുടെ ഭരണകാലത്ത് വാങ്ങാന്‍ നിശ്ചയിച്ചിരുന്ന 126 റഫേല്‍ പോര്‍വിമാനങ്ങളിൽ 36 എണ്ണം മാത്രമേ വാങ്ങൂവെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍.

Page 94 of 96 1 86 87 88 89 90 91 92 93 94 95 96