സ്വന്തം പോലീസിനെ ഉപയോഗിക്കാൻ കഴിയില്ല; ഡൽഹി സർക്കാർ ബീഹാര്‍ പോലീസിനെ കടമെടുക്കുന്നു

ന്യൂഡല്‍ഹി: ഡല്‍ഹി ആപ്പ് സര്‍ക്കാര്‍ ബീഹാര്‍ പോലീസിനെ കടമെടുക്കുന്നു. സ്വന്തം പോലീസ് കേന്ദ്രസര്‍ക്കാരിന്‌ കീഴിലായതിനാല്‍ ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അഴിമതി

റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനം കുറച്ചു

ഈ സാമ്പത്തിക വര്‍ഷത്തെ രണ്ടാം വായ്പനയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനം കുറച്ചു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അറസ്‌റ്റ് ചെയ്യുന്നവര്‍ക്ക് നൂറ് കോടി രൂപ പാരിതോഷികമായി നല്‍കുമെന്ന് ജമാഅത്തെ ഇസ്‍ലാമി നേതാവ്

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അറസ്‌റ്റ് ചെയ്യുന്നവര്‍ക്ക് നൂറ് കോടി രൂപ പാരിതോഷികമായി നല്‍കുമെന്ന് ജമാഅത്തെ ഇസ്‍ലാമി പാർട്ടി നേതാവ്.

യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്

ലണ്ടന്‍: ഈ വര്‍ഷത്തെ യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. ലിയോണല്‍ മെസ്സിയെ മറികടന്നാണ് റൊണാള്‍ഡോ തുടര്‍ച്ചയായ നാലാം

തങ്ങളുടെ സ്വതന്ത്ര്യ യുദ്ധത്തിന് പിന്തുണ നല്‍കിയ വിദേശ സുഹൃത്തുക്കള്‍ക്കുള്ള ബംഗ്ലാദേശിന്റെ ബഹുമതിക്കര്‍ഹനായി ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി വാജ്‌പേയി

ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യയുദ്ധത്തിനു പിന്തുണ നല്‍കിയ വിദേശ സുഹൃത്തുക്കള്‍ക്കായി നല്‍കുന്ന ബഹുമതിക്കര്‍ഹനായി മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയി. വരുന്ന ജൂണ്‍ 6ന്

രൂപേഷിനെയും ഷൈനയെയും ഇന്ന് എന്‍ഐഎ പ്രത്യേക കോടതിയില്‍ ഹാജരാക്കും

പൊലീസ് കസ്റ്റഡിയിലുള്ള മാവോയിസ്റ്റ് നേതാക്കളായ രൂപേഷിനെയും ഭാര്യ ഷൈനയെയും ഇന്ന് എന്‍ഐഎ പ്രത്യേക കോടതിയില്‍ ഹാജരാക്കും. ഇന്ന് കസ്റ്റഡി കാലാവധി

ചെറുമകളെ അനാഥാലയത്തിലാക്കാന്‍ വന്ന തമിഴ്‌നാട് സ്വദേശിനി ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

ഷൊര്‍ണൂര്‍: ചെറുമകളെ അനാഥാലയത്തിലാക്കാന്‍ വന്ന തമിഴ്‌നാട് സ്വദേശിനി ഷൊര്‍ണൂര്‍ സ്‌റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. തമിഴ്‌നാട്ടിലെ ആമ്പൂര്‍ സ്വദേശി

വിവാഹ ആഘോഷച്ചടങ്ങില്‍ വധുവരന്‍മാര്‍ക്ക് ആശംസയര്‍പ്പിക്കാന്‍ തന്റെ ഊഴവും കാത്ത് സാധാരണക്കാരിലൊരാളായി കേന്ദ്രമന്ത്രി മനോഹര്‍ പരീക്കര്‍

ഗോവയില്‍ നടന്ന വിവാഹ ആഘോഷച്ചടങ്ങില്‍ കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ വധൂവരന്‍മാര്‍ക്ക് ആശംസയര്‍പ്പിക്കാന്‍ സാധാരണക്കാരിലൊരാളായി ക്യൂവില്‍ നിന്നു. വി.ഐ.പി

ഇടതുമുന്നണി വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് കേരളത്തെ ഞെട്ടിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാന്‍ ഇപ്പോള്‍ ഇടതുമുന്നണി രംഗത്തുവന്നിരിക്കുന്നത് കേരളത്തെ ഞെട്ടിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മൂന്ന് സര്‍ക്കാരുകളുടെ കാലത്ത്

ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

ജനപ്രിയ നായകന്‍ ദിലീപിന്റെ ചന്ദ്രേട്ടന്‍ എവിടെയാ എന്ന സിനിമ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് വീട്ടമ്മയുടെ ഹര്‍ജി. സിനിമയിലെ സാങ്കല്‍പിക ഫോണ്‍നമ്പര്‍ തന്റേതാണെന്നും

Page 90 of 96 1 82 83 84 85 86 87 88 89 90 91 92 93 94 95 96