അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച നിയമസഭാ സമ്മേളനം ഇന്ന് മുതല്‍ പുനരാരംഭിക്കും. ഇന്ന് മുതല്‍ അടുത്ത മാസം മുപ്പതാം തീയതി വരെ ഇരുപത്തിരണ്ട് ദിവസം സഭ സമ്മേളിക്കും. …

അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച നിയമസഭാ സമ്മേളനം ഇന്ന് മുതല്‍ പുനരാരംഭിക്കും. ഇന്ന് മുതല്‍ അടുത്ത മാസം മുപ്പതാം തീയതി വരെ ഇരുപത്തിരണ്ട് ദിവസം സഭ സമ്മേളിക്കും. …
മുൻ ഐ.പി.എൽ തലവൻ ലളിത് മോഡിക്ക് യാത്രാരേഖകൾ അനുവദിച്ചതിനെക്കുറിച്ചുള്ള വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകാൻ കേന്ദ്ര മന്ത്രി സുഷമാ സ്വരാജിന്റെ വിദേശകാര്യമന്ത്രാലയം വിസമ്മതിച്ചു. ഏഴു ചോദ്യങ്ങളടങ്ങുന്ന ആർ.ടി.ഐ …
കണ്ണൂർ അലവിൽ വായപ്പറമ്പിൽ ബി.ജെ.പി പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്. വായപ്പറമ്പ് സ്വദേശി ദിനേശിന്റെ വീടിനുനേരെയാണ് ഞായറാഴ്ച രാത്രിയോടെ ബോംബേറുണ്ടായത്. സ്ഫോടനത്തിൽ വീടിന്റെ ജനൽച്ചില്ലുകൾ തകർന്നു.
കൊച്ചി മഹാരാജാസ് കോളജിന് കളക്‌ടര്‍ ഒരാഴ്‌ചകൂടി അവധി പ്രഖ്യാപിച്ചു. കോളജിന്റെ സ്വയം ഭരണാധികാരം നല്‍കാനുള്ള തീരുമാനത്തിന് എതിരെ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ സമരം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അവധി.
ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ നിയമോപദേശം തേടിയത് ബാറുടമകള്‍ക്കുവേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകനില്‍ നിന്ന്. ബാറുടമകള്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ …
ലളിത് മോദി അയച്ചിരുന്ന കത്ത് കിട്ടിയിരുന്നുവെന്ന് ഐസിസി സ്ഥിരീകരിച്ചു. മൂന്ന് കളിക്കാര്‍ക്ക് ഐപിഎല്‍ ഒത്ത് കളിയില്‍ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു 2013ല്‍ ലളിത് മോദി ഐസിസിക്ക് കത്തയച്ചത്. ഇന്ത്യന്‍ …
സംഘടനയെ അറിയിച്ചിട്ടല്ല സുരേഷ് ഗോപി എന്‍.എസ്.എസ് ആസ്ഥാനത്ത് പോയതെന്ന് ഇന്നസെന്റ്.അതുകൊണ്ട് തന്നെ സുരേഷ് ഗോപി വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു.താരസംഘടനയായ അമ്മ സീരിയല്‍ നിര്‍മ്മാണരംഗത്തേക്ക് കടക്കുകയാണെന്നും ഇന്നസെന്റ് …
മന്നത്താചാര്യനും എന്‍.എസ്.എസ്സും ആരുടെയും കുടുംബസ്വത്തല്ലെന്ന് ബി.ജെ.പി. മന്നത്താചാര്യനും എന്‍.എസ്.എസ്സും പൊതുസ്വത്താണ്. സുരേഷ് ഗോപിയെ വസതിയിലെത്തി സന്ദര്‍ശിച്ച ശേഷം ബി.ജെ.പി നേതാക്കളായ കെ.സുരേന്ദ്രനും വി.വി രാജേഷുമാണ് സുകുമാരന്‍ നായര്‍ക്കെതിരെ …
ബാർക്കോഴ കേസിൽ കുറ്റപത്രം സമർപ്പിക്കേതില്ല എന്ന വിജിലൻസ് ഡയറക്ടർ വിൻസൻ എം.പോളിന്റെ തീരുമാനം നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ . നിഷ്പക്ഷവും, നീതിപൂർവവും സുതാര്യവുമായി പ്രവർത്തിക്കേണ്ട …
കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസുമായി സഹകരിക്കാൻ തയ്യാറാണെന്നും പക്ഷേ പാർലമെന്റിന് പുറത്ത് അവരുമായി സഖ്യത്തിനില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി . ചില പ്രത്യേക വിഷയങ്ങളിൽ മറ്റു …