കളിത്തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കാൻ ശ്രമിച്ച 15 വയസുകാരനെ മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് പൊലീസുകാര്‍ വെടിവെച്ച് കൊലപ്പെടുത്തി

പാകിസ്ഥാനിൽ സുഹൃത്തിന്റെ തലയ്ക്ക് കളിത്തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കുകയായിരുന്ന 15 വയസുകാരനെ മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് പൊലീസുകാര്‍ വെടിവച്ച് കൊലപ്പെടുത്തി. ജിയോ ടിവിയാണ്

ആവശ്യപ്പെട്ട ഗാനം കേള്‍പ്പിച്ചില്ല; യുവാവ് ഡി.ജെയെ വെടിവെച്ചു കൊലപ്പെടുത്തി

ബരേലി: ആവശ്യപ്പെട്ട ഗാനം കേള്‍പ്പിക്കാത്തതില്‍ രോഷാകുലനായ യുവാവ് ഡി.ജെയെ വെടിവെച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബരേലിയിലെ നിശാപാര്‍ട്ടിക്കിടെയാണ് സംഭവം. തിങ്കളാഴ്ച രാത്രിയാണ്

സംസ്ഥാന പൊലീസിന്‍െറ മനുഷ്യാവകാശലംഘന പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നു-ഹൈക്കോടതി

കൊച്ചി: സംസ്ഥാന പൊലീസിന്‍െറ മനുഷ്യാവകാശലംഘന പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതായി ഹൈക്കോടതി.  കള്ളക്കേസുകളും അനാവശ്യ പീഡനവും സംബന്ധിച്ച് ഓരോ ദിവസവും ഒട്ടേറെ പരാതികളും

കണ്ണൂര്‍ വിമാനത്താവളം നിര്‍മ്മാണം; എയര്‍പോര്‍ട്ട് അതോറിറ്റിയുമായി ബുധനാഴ്ച കരാര്‍ ഒപ്പുവെയ്ക്കും

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എയര്‍പോര്‍ട്ട് അതോറിറ്റിയുമായി ബുധനാഴ്ച കരാര്‍ ഒപ്പുെവയ്ക്കും. 100 കോടിരൂപയാണ് എയര്‍പോര്‍ട്ട് അതോറിറ്റി മുടക്കുക.

താൻ നിർമിച്ച ശില്പം മുഖ്യമന്ത്രി കാണാൻ തയ്യാറാകാത്തതിൽ സന്തോഷമേ ഉള്ളു:കാനായി കുഞ്ഞുരാമൻ

താൻ കോട്ടയത്തു നിർമിച്ച ശില്പം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കാണാൻ തയ്യാറാകാത്തതിൽ സന്തോഷമേ ഉള്ളുവെന്നു പ്രശസ്ത ശില്പി കാനായി കുഞ്ഞുരാമൻ.

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ ലോക്കോ പൈലറ്റിന് വാശി;എറണാകുളം-കൊല്ലം മെമു ഒന്നരമണിക്കൂറിലേറെ വൈകി

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ ലോക്കോ പൈലറ്റ് വാശിപിടിച്ചതിനെ തുടർന്ന് കോട്ടയം വഴിയുള്ള എറണാകുളം-കൊല്ലം മെമു ഒന്നരമണിക്കൂറിലേറെ വൈകി. എറണാകുളം സൗത്ത്

പഞ്ചാബില്‍ പതിനേഴുകാരിയെ രണ്ടു സഹോദരങ്ങളടക്കം നാലുപേര്‍ചേര്‍ന്ന് ബലാത്സംഗംചെയ്തു

പഞ്ചാബിലെ ഗുര്‍ദാസ്പുരില്‍ പതിനേഴുകാരിയെ രണ്ടു സഹോദരങ്ങളടക്കം നാലുപേര്‍ചേര്‍ന്ന് ബലാത്സംഗംചെയ്തു. പെണ്‍കുട്ടിയെ എട്ടുവര്‍ഷംമുമ്പ് ദത്തെടുത്ത ആളുടെ രണ്ടു മക്കളും അവരുടെ സുഹൃത്തുക്കളുംചേര്‍ന്നാണ്

അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷ ജൂലായ് 25 ന് നടത്തുമെന്ന് സി.ബി.എസ്.ഇ

സുപ്രീംകോടതി റദ്ദാക്കിയ അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷ ജൂലായ് 25 ന് നടത്തുമെന്ന് സി.ബി.എസ്.ഇ .ഓഗസ്‌റ്റ് 17 ന്‌ ഉള്ളില്‍

കാലിക്കറ്റ് സർവകലാശാല അദ്ധ്യാപക നിയമനം നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു

കാലിക്കറ്റ് സർവകലാശാല അദ്ധ്യാപക നിയമനം നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സംവരണ മാനദണ്ഡം അനുസരിച്ചല്ല നിയമനം നടക്കുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ

സോളാര്‍ക്കേസ്:സരിതാ നായര്‍ തടവില്‍ക്കഴിഞ്ഞിരുന്ന അട്ടക്കുളങ്ങര ജയിലിലെ സന്ദര്‍ശക രജിസ്റ്റര്‍ തിരുത്തി

സോളാര്‍ക്കേസ് പ്രതി സരിതാ നായര്‍ തടവില്‍ക്കഴിഞ്ഞിരുന്ന തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലെ സന്ദര്‍ശക രജിസ്റ്റര്‍ തിരുത്തിയതായി തെളിഞ്ഞു. സരിതയുടെ മൊഴിമാറ്റത്തിന്റെ തൊട്ടുമുമ്പുളള

Page 21 of 96 1 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 96