June 2015 • Page 2 of 96 • ഇ വാർത്ത | evartha

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പരിഹസിക്കുന്ന പരസ്യവുമായി ബംഗ്ലാദേശി പത്രം; പരസ്യത്തിൽ പാതി വടിച്ച തലയുമായി ഇന്ത്യന്‍ ടീം അംഗങ്ങൾ

ധാക്ക: ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പരിഹസിക്കുന്ന പരസ്യവുമായി ബംഗ്ലാദേശി പത്രം. ഏകദിന ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി ചരിത്രത്തിലാദ്യമായി ബംഗ്ലാദേശിനോട് പരമ്പര നഷ്ടപ്പെട്ട ഇന്ത്യന്‍ ടീമിനെ മാന്യതയുടെ പരിധി …

നികേഷ് കുമാറിനു നേരെ കോൺഗ്രസ് പ്രവർത്തകരുടെ കൈയ്യേറ്റം

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ വെച്ച് റിപ്പോർട്ടർ ചാനൽ മേധാവി എം വി നികേഷ് കുമാറിനേയും ലേഖകൻ രതീഷിനേയും കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചു. തിരുവനന്തപുരം …

അവതാരകന്‍ ജോണ്‍ ബ്രിട്ടാസുമായുള്ള പന്തയത്തിൽ തോറ്റ പിസി ജോർജിന് 5000 രൂപ നഷ്ടം

തിരുവനന്തപുരം:  മുന്‍സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോർജ് പന്തയത്തിൽ തോറ്റു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്‍പ് പിസി ജോർജ് കൈരളി പീപ്പിള്‍ ചാനലിന്റെ തത്സമയ ചര്‍ച്ചാ പരിപാടിയില്‍ അവതാരകന്‍ …

അരുവിക്കരയിലെ വിജയം; ജി.കാര്‍ത്തികേയന് ജനങ്ങള്‍ നല്‍കിയ ആദരാഞ്ജലി-മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ജി.കാര്‍ത്തികേയന് ജനങ്ങള്‍ നല്‍കിയ ആദരാഞ്ജലിയാണ് അരുവിക്കരയിലെ വിജയമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.  ശബരീനാഥിന് അഭിനന്ദനമറിയിക്കുന്നു. വിജയത്തിന് പിന്നിലെ പ്രധാന ഘടകം യു.ഡി.എഫിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. …

അരുവിക്കരയിലെ വിജയം സര്‍ക്കാരിന്റെ വിജയമെന്ന് എ.കെ ആന്റണി.

അരുവിക്കരയിലെ വിജയം സര്‍ക്കാരിന്റെ വിജയമെന്ന് എ.കെ ആന്റണി. ചരിത്രവിജയമാണ് അരുവിക്കരയിലേത്. കുടുംബാംഗത്തേപ്പോലെ തങ്ങള്‍ക്കൊപ്പം നിന്ന, കേരള രാഷ്ട്രീയം കണ്ട മാന്യതയുടേയും മര്യാദയുടേതും പ്രതീകവുമായ കാര്‍ത്തികേയനോടുള്ള ആദരവാണ് ഇവിടെ …

യുഡിഎഫ് ഭരണത്തിലെ വര്‍ഗീയ ധ്രുവീകരണം ബിജെപിയുടെ വോട്ട് വര്‍ധിപ്പിച്ചു; ഇതിനെതിരെ കേരളം ജാഗ്രത പുലര്‍ത്തണം; ഈ വെല്ലുവിളി നേരിടാനുള്ള ദൗത്യം സിപിഎം ഏറ്റെടുക്കുന്നു- കൊടിയേരി ബാലകൃഷണൻ

ബിജെപിയുടെ വോട്ടില്‍ വന്ന വര്‍ധനവിന് കാരണം യുഡിഎഫ് ഭരണത്തില്‍ വര്‍ഗീയ ധ്രുവീകരണം നടക്കുന്നുവെന്നതിന്റെ തെളിവാണെന്ന് കൊടിയേരി ബാലകൃഷണൻ. ഇതൊരു മുന്നറിയിപ്പാണ്. ഇതിനെതിരെ കേരളം ജാഗ്രത പുലര്‍ത്തണം. ഈ വെല്ലുവിളി …

അരുവിക്കരയില്‍ നിന്നും ശബരിനാഥ് ജയിച്ചു കയറിയത് ഈ നിയമസഭയുടെ റിക്കോര്‍ഡ് ബുക്കിലേക്ക്; ഈ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എയായി ശബരിനാഥ്

തിരുവനന്തപുരം:  ഇനി 14ാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എയായി അരുവിക്കരയുടെ സ്വന്തം ശബരിനാഥ്. നിയമസഭയുടെ യുവ എംഎൽഎമാരായ ഷാഫി പറമ്പിലിനും ഹൈബി ഈഡനും പ്രായം വി.ടി …

ചോദ്യചിഹ്നമായി പിള്ളയുടേയും ഗണേഷിന്റെയും രാഷ്ട്രീയ ഭാവി

അരുവിക്കരയിലെ ശബരീനാഥന്റെ വിജയത്തോടെ യു.ഡി.എഫിനോട് വിട പറഞ്ഞ് എല്‍.ഡി.എഫിനായി പ്രചാരണത്തിനിറങ്ങിയ ആര്‍.ബാലകൃഷ്ണപിള്ളയുടെയും ഗണേഷ്‌കുമാറിന്റെയും രാഷ്ട്രീയ ഭാവി ചോദ്യചിഹ്നമായി.അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ടെ ആര്‍.ബാലകൃഷ്ണപിള്ളയെ ഉൾപ്പെടുത്തി അരുവിക്കര തിരഞ്ഞെടുപ്പിനെ നേരിട്ട …

കടുത്ത ചൂടിനെ വൈദ്യുതിയാക്കി മാറ്റാന്‍ ദുബായ് 400 സോളാര്‍ ബസ് സ്‌റ്റോപ്പുകള്‍ നിര്‍മ്മിക്കുന്നു

ചൂടിനെ വൈദ്യുതിയാക്കി മാറ്റി ദുബായ് മാതൃകകാട്ടുകയാണ്. അതോറിറ്റി ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ദുബായില്‍ 400 സോളാര്‍ ബസ് സ്‌റ്റോപ്പുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. ബസ് സ്‌റ്റേപ്പിന് പുറമേ വൈദ്യുതിയില്ലാത്ത …

കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യക്കു വേണ്ടി ജീവന്‍ ബലിനല്‍കിയ രജപുത്ര റൈഫിള്‍സിലെ ക്യാപ്റ്റന്‍ വിജയന്ത് താപ്പര്‍ പോരാട്ടത്തിന് പുറപ്പെടും മുമ്പ് തന്റെ അച്ഛനും അമ്മക്കുമെഴുതിയ അവസാന കത്ത്

നിങ്ങള്‍ ഉറങ്ങിക്കോളൂ… ഞങ്ങളിവിടെ കാവലുണ്ട്:- ഓരോ ഇന്ത്യക്കാരനോടും ഓരോ സൈനികനും മനസ്സാല്‍ പറയുന്ന വാക്കുകളാണിത്. അതിര്‍ത്തിയില്‍ ശത്രുവിന്റെ തോക്കിന മുനയില്‍ രാജ്യത്തെ കാത്ത് കാവല്‍ നില്‍ക്കുമ്പോള്‍ സ്വന്തം …