ബിജെപിയാണ് യഥാര്‍ത്ഥ പ്രതിപക്ഷമെന്ന് തെളിഞ്ഞു : ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍

single-img
30 June 2015

downloadബിജെപിയാണ് യഥാര്‍ത്ഥ പ്രതിപക്ഷമെന്ന് തെളിഞ്ഞെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍. ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി എന്ന് തെളിഞ്ഞു എന്നും  സിപിഐഎമ്മില്‍ ജനത്തിന് വിശ്വാസമില്ലാതായെന്നും മുരളീധരന്‍ പറഞ്ഞു.