ഇന്നത്തെ ദിവസത്തിന്‌ ഒരല്‍പം ദൈര്‍ഘ്യം കുടുമെന്ന്‌ നാസയിലെ ശാസ്‌ത്രജ്‌ഞര്‍

single-img
30 June 2015

downloadഇന്നത്തെ ദിവസത്തിന്‌ ഒരല്‍പം ദൈര്‍ഘ്യം കുടുമെന്ന്‌ നാസയിലെ ശാസ്‌ത്രജ്‌ഞര്‍ പറയുന്നു . ഒരു സെക്കന്‍ഡാണ്‌ ജൂണ്‍ 30ന്‌ അധികമായി വരുന്നത്‌. ഭൂമിയുടെ ഭ്രമണം സാവധാനത്തിലാകുന്നതിനാലാണ്‌ ഒരു സെക്കന്‍ഡ്‌ അധികം ലഭിക്കാന്‍ കാരണം.