സി.പി.എം മാപ്പ്‌ പറയണമെന്ന്‌ ധനമന്ത്രി കെ.എം മാണി

single-img
30 June 2015

download (1)സി.പി.എം മാപ്പ്‌ പറയണമെന്ന്‌ ധനമന്ത്രി കെ.എം മാണി. ഇടതുമുന്നണിയുടെ കള്ളപ്രചരണം വിജയിച്ചില്ല. സ്വന്തം പാളയത്തിലെ അഴിമതിക്കാരെ സംരക്ഷിച്ചു കൊണ്ട്‌ മറ്റുള്ളവര്‍ക്കെതിരെ വ്യാജ അഴിമതി ആരോപണം ഉന്നയിച്ചാണ്‌ ഇടതുപക്ഷം പ്രചരണം നയിച്ചത്‌- മാണി കൂട്ടിച്ചേര്‍ത്തു.