ബാങ്കുകള്‍ക്കെല്ലാം മാസത്തില്‍ രണ്ടു ശനിയാഴ്ചകള്‍ അവധിദിനമാക്കുന്നു

single-img
30 June 2015

downloadബാങ്കുകള്‍ക്കെല്ലാം മാസത്തില്‍ രണ്ടു ശനിയാഴ്ചകള്‍ അവധിദിനമാക്കുന്നു. ഓണ്‍ലൈന്‍ ബാങ്കിങ് പോലുള്ള അത്യാധുനിക പ്രവര്‍ത്തനശൈലിയിലേക്ക് പ്രവര്‍ത്തനം മാറിയതോടെ, അവധിദിനം കൂട്ടിയാല്‍ കുഴപ്പമില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജൂലായ് പകുതിയോടെ തീരുമാനം പ്രാബല്യത്തില്‍വരും.എല്ലാമാസവും ആദ്യത്തെയും നാലാമത്തെയും ശനിയാഴ്ച ജീവനക്കാര്‍ക്ക് അവധിനല്‍കാനാണു തീരുമാനം.