മേഘാലയയിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ജയം

single-img
30 June 2015

congress-logoഷില്ലോങ്: മേഘാലയയിലെ ചോക്‌പോട്ടില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബ്ലൂബെല്‍ സംങ്മ എതിരാളിയും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവുമായ ഫിലിപ്പോള്‍ ഡി. മരാക്കിനെ 2,550 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തോല്‍പിച്ചത്.