അരുവിക്കരയില്‍ നിന്നും ശബരിനാഥ് ജയിച്ചു കയറിയത് ഈ നിയമസഭയുടെ റിക്കോര്‍ഡ് ബുക്കിലേക്ക്; ഈ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എയായി ശബരിനാഥ്

single-img
30 June 2015

1435638191501191തിരുവനന്തപുരം:  ഇനി 14ാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എയായി അരുവിക്കരയുടെ സ്വന്തം ശബരിനാഥ്. നിയമസഭയുടെ യുവ എംഎൽഎമാരായ ഷാഫി പറമ്പിലിനും ഹൈബി ഈഡനും പ്രായം വി.ടി ബല്‍റാമിനും സി.പി.എമ്മിന്റെ എം.എല്‍.എ ആര്‍ രാജേഷിനൊപ്പം  31 കാരനായ ശബരിനാഥും ചേരും. പതിനായിരത്തിലേറെ ഭൂരിപക്ഷവുമായാണ് അച്ഛന്‍ ജി.കാര്‍ത്തികേയന്‍റെ ഓർമ്മകളുള്ള  നിയമസഭയിലേക്ക് ശബരീനാഥ് എത്തുന്നത്.