കണ്ണൂരിൽ ബി.ജെ.പി പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്

single-img
29 June 2015

downloadകണ്ണൂർ അലവിൽ വായപ്പറമ്പിൽ ബി.ജെ.പി പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്. വായപ്പറമ്പ് സ്വദേശി ദിനേശിന്റെ വീടിനുനേരെയാണ് ഞായറാഴ്ച രാത്രിയോടെ ബോംബേറുണ്ടായത്. സ്ഫോടനത്തിൽ വീടിന്റെ ജനൽച്ചില്ലുകൾ തകർന്നു.